പാസ്പോര്‍ട്ടുകള്‍ 10 ദിവസത്തിനുള്ളില്‍ പുതുക്കി നല്കണം
കൊല്ലം: ഗള്‍ഫില്‍ താമസിക്കുന്നവരുടെ പാസ്പോര്‍ട്ടുകള്‍ 10 ദിവസത്തിനുള്ളില്‍ പുതുക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ ഇന്ത്യ ഗള്‍ഫ് റിട്ടേണീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ 40 മുതല്‍ 60 ദിവസം വരെയെടുക്കുന്നുണ്ടെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ.സലിം പറഞ്ഞു. ഇത് ഗള്‍ഫ് മലയാളികളെ ഏറെ ബുദ്ധുമുട്ടിലാക്കുകയാണ്. യുഎഇയിലാണ് പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് കൂടുതല്‍ കാലതാമസമെടുക്കുന്നതെന്നും സലി പറഞ്ഞു.












Click it and Unblock the Notifications