കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുടിഐ ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ രാജിവെച്ചു

  • By Staff
Google Oneindia Malayalam News

യുടിഐചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ രാജിവെച്ചുദില്ലി: യൂനിറ്റ് ട്രസ്റ് ഒഫ് ഇന്ത്യ (യുടിഐ) ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ രാജിവെച്ചു. യുടിഐയുടെ യുഎസ്-64 സ്കീം ആറു മാസത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്റെ രാജി.

ജൂലായ് മൂന്ന് ചൊവാഴ്ച രാത്രിയാണ് സുബ്രഹ്മണ്യന്‍ രാജി സമര്‍പ്പിച്ചത്. യുടിഐയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്ന് ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ നേരത്തെ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X