കരുണാനിധിയെ മോചിപ്പിക്കുന്നു
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ തടവില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് ഉത്തരവായി. കരുണാനിധിയുടെ പ്രായവും ആരോഗ്യനിലയും കണക്കിലെടുത്താണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
ഫ്ലൈ ഓവര്‍ കുംഭകോണക്കേസില്‍ അറസ്റ് ചെയ്യപ്പെട്ട കരുണാനിധിയ്ക്കെതിരായ ചാര്‍ജുകള്‍ നിലനില്‍ക്കും.
കരുണനാധിനിധിയുടെ മകനും ചെന്നൈ മേയറുമായ എം.കെ.സ്റ്റാലിന്‍ മധുരൈ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ തുടരും.












Click it and Unblock the Notifications