വിവാദമായ ഭാഗം ഗവര്‍ണര്‍ ഒഴിവാക്കിയതല്ല: ആന്റണി
തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഒരു ഭാഗം ഗവര്‍ണര്‍ വായിക്കാതെ വിട്ടത് മനപ്പൂര്‍വമല്ലെന്ന് രാജ്ഭവനില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
ജൂലായ് നാല് ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം ഒരു തര്‍ക്കവിഷയമാക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നേരത്തെ അയച്ചിരുന്ന നയപ്രഖ്യാപന പ്രസംഗം തിരുത്തൊന്നുമില്ലാതെ തന്നെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ആഘോഷപരിപാടികളുടെ ചെലവ് കുറയ്ക്കും. ഇതിന്റെ മുന്നോടിയായി വരുന്ന ഓണാഘോഷ പരിപാടികളുടെ ചെലവ് കഴിഞ്ഞ വര്‍ഷത്തിന്റെ നേര്‍പകുതിയാക്കി കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഉമ്മന്‍ചാണ്ടിയുടെ മുറിയിലാണ് സംസ്ഥാന ഭരണം നടക്കുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കരുണാകരന് വ്യക്തമാക്കി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications