കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.കെ.ഉഷ കസ്റംസ്-എക്സൈസ് ട്രിബ്യൂണല്‍ ചെയര്‍മാന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: സെന്‍ട്രല്‍ എക്സൈസ് കസ്റംസ് ആന്റ് ഗോള്‍ഡ് കണ്‍ട്രോള്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി ജസ്റിസ് കെ.കെ.ഉഷ സ്ഥാനമേല്‍ക്കും. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ഉഷ ചൊവാഴ്ചയാണ് വിരമിച്ചത്.

സെന്‍ട്രല്‍ എക്സൈസിന്റെയും കസ്റംസിന്റെയും കേസുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ക്കാനായാണ് ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷമാണ് ചെയര്‍മാന്റെ ഔദ്യോഗിക കാലയളവ്.

ദില്ലിയാണ് ട്രിബ്യൂണലിന്റെ ആസ്ഥാനം. ട്രിബ്യൂണല്‍ ചെയര്‍മാനായിരുന്ന ജസ്റിസ് കെ.ശ്രീധരന്‍ ഈയിടെയാണ് വിരമിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X