Get Updates
Get notified of breaking news, exclusive insights, and must-see stories!

25 ന് ദേശീയ പണിമുടക്ക്

ന്യൂദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജൂലൈ 25 ബുധനാഴ്ച പണിമുടക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയാണ് സമരം. ജൂലൈ 18 ബുധനാഴ്ച സ്വകാര്യവല്‍ക്കരണ വിരുദ്ധ ദിനമായി ആചരിക്കും.

കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതു നിര്‍ത്തലാക്കുക, തൊഴിലാളികളെ പീഡിപ്പിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നിവയാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ഓള്‍ ഇന്ത്യ സ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് എന്നീസംഘടനകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. 95 ലക്ഷത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജൂലൈ 25-ന് പണിമുടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+