മാവൂര്‍: തൊഴിലാളികള്‍ പിരിയില്ലെന്ന്
തിരുവനന്തപുരം: തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരത്തുകയുടെ നികുതി തൊഴിലാളികള്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തൊഴിലാളി സംഘടനകള്‍.
തൊഴിലാളികള്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുകയുടെ നികുതി മാനേജ്മെന്റ് തന്നെ അടയ്ക്കണമെന്നാണ് തൊഴിലാളികളുടെ നിലപാട്. ഫാക്ടറി അടയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും ശമ്പളം കണക്കാക്കി നല്കുന്ന നഷ്ടപരിഹാരത്തുക കിട്ട ില്ലെന്ന ആശങ്കയുള്ളതിനാല്‍ തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തയാറാകില്ലെന്ന് തൊഴിലാളി നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു.
പഞ്ചിംഗ് കാര്‍ഡ് പോലും മാനേജ്മെന്റ് പിടിച്ചുവച്ചിരിക്കുന്നതിനാല്‍ ശമ്പളം തടയുമെന്നാണ് തൊഴിലാളികള്‍ ഭയപ്പെടുന്നത്. എന്നത്തെയും പോലെ ജോലിക്ക് ഹാജരാകാനാണ് തൊഴിലാളികളോട് നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
More From
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications