Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകരായി നിയമിക്കപ്പെട്ടവര്‍ പരീക്ഷയെഴുതേണ്ട

തിരുവനന്തപുരം: പ്ലസ് ടു അധ്യാപകരായി നിയമിക്കപ്പെട്ടവര്‍ യോഗ്യതാ പരീക്ഷയായ സെറ്റ് എഴുതേണ്ടതില്ല. ഇതേകുറിച്ച്മന്ത്രിസഭായോഗം തീരുമാനമെടുത്തു.

ഇതുസംബന്ധിച്ച് ഉടന്‍ ഔദ്യോഗികവിജ്ഞാപനമുണ്ടാവും. ഭാവിയിലുള്ള നിയമനങ്ങള്‍ക്ക് യോഗ്യതാ പരീക്ഷ ബാധകമാണ്.

പ്ലസ് ടു അധ്യാപക നിയമനം സംബന്ധിച്ച വ്യവസ്ഥകള്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ഗസറ്റ് വിജ്ഞാപനത്തിലൂടെ ചട്ടങ്ങള്‍ കെഇആറില്‍ ഉള്‍പ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+