Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് ജലസേചന വകുപ്പ് അറിയിച്ചു.

വഴുതക്കാട്, തൈക്കാട്, പൂജപ്പുര, സ്റാച്യു, പാളയം, പട്ട ം, ഉള്ളൂര്‍, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുക. ജൂലായ് അഞ്ച് വ്യാഴാഴ്ച അര്‍ധരാത്രി മുതലായിരിക്കും മുടക്കം.

അരുവിക്കരയില്‍ നിന്നു നഗരത്തിലേക്ക് ജലമെത്തിക്കുന്ന പൈപ്പില്‍ കുമ്മി ഭാഗത്തുണ്ടായ ചോര്‍ച്ച തീര്‍ക്കുന്നതിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+