ഉച്ചകോടി: തിങ്കളാഴ്ച സര്‍വകക്ഷിയോഗം
ദില്ലി: താനും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ മുന്നോടിയായി പ്രധാനമന്ത്രി എ.ബി. വാജ്പേയി സര്‍വകക്ഷിയോഗം വിളിച്ചു. ജൂലായ് ഒമ്പത് തിങ്കളാഴ്ചയാണ് യോഗം.
ചുരുങ്ങിയ 35 രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കെങ്കിലും ക്ഷണക്കത്തയച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
വാജ്പേയി ഇതിനകം തന്നെ മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, വി.പി. സിംഹ്, ചന്ദ്രശേഖര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഉപദേശം തേടിയിരുന്നു.












Click it and Unblock the Notifications