Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍: കരുണാകരന് നോട്ടീസ്

കൊച്ചി: പാമോയില്‍ ഇറക്കുമതി ഇടപാടുകേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും സംസ്ഥാന സര്‍ക്കാരിനും ലോക്സഭാ സെക്രട്ടറി ജനറലിലും നോട്ടീസയച്ചു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവായി.

കരുണാകരനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി തേടേണ്ടതില്ല എന്ന ഉത്തരവ് ആവശ്യപ്പെട്ട് പൊതുതാല്പര്യഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. ആക്ടിംഗ് ചീഫ് ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍ ഈ ഉത്തരവിട്ടത്.

ഇടപാട് കേസില്‍ ഉള്‍പ്പെട്ട ഐഎഎസ് ഓഫീസര്‍മാരായ ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരെ പ്രൊസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+