Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്യ്ര ജൂബിലി സ്മാരകം തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളപ്പില്‍ സ്ഥാപിച്ചിരുന്ന സ്വാതന്ത്യ്രത്തിന്റെ സുവര്‍ണ ജൂബിലി സ്മാരകം തകര്‍ന്നുവീണു.

കനത്ത മഴയെ തുടര്‍ന്നാണ് ജൂലായ് 10 ചൊവാഴ്ച ഉച്ചതിരിഞ്ഞ് സ്മാരകം തകര്‍ന്നുവീണത്. 37 ലക്ഷം രൂപ മുടക്കി 1997ലാണ് സ്മാരകം സ്ഥാപിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാരായിരുന്നു സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ചെങ്കല്ലും ഹോളോബ്രിക്സും ചേര്‍ത്ത് നിര്‍മ്മിച്ചിരുന്ന സ്മാരകത്തിന് സിമന്റ് നാമമാത്രമായാണ് ഉപയോഗിച്ചിരുന്നത്. ഗുണനിലവാരം കുറഞ്ഞ ചെങ്കല്ല് കൊണ്ടാണ് സ്മാരകം പണിഞ്ഞതെന്നും പറയപ്പെടുന്നു. കല്ല്കെട്ടുകള്‍ ഇടിഞ്ഞുവീണെങ്കിലും ശില്‍പ്പങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+