കേസ് നായനാര്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ചത്: എംവിആര്‍
തിരുവനന്തപുരം: കൂത്തുപറമ്പ് കേസ് തനിക്കെതിരെ നായനാര്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് മന്ത്രി എം.വി. രാഘവന് പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ എഫ്ഐആര്‍ സുപ്രീം കോടതി തള്ളിയതിനെക്കുറിച്ച് ജൂലായ് 12 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെയും പൊലീസിനെയും ആക്രമിച്ച കാര്യമൊന്നും എഫ്ഐആറില്‍ ഇല്ല. നായനാര്‍ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച നീക്കമാണ് കൂത്തുപറമ്പ് കേസ്. തികച്ചും രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെ ലക്ഷ്യം - രാഘവന് ആരോപിച്ചു.
പണ്ട് നാസികള്‍ എതിരാളികളെ ക്രൂശിപ്പിച്ചതുപോലെയാണ് എന്നെ നായനാര്‍ സര്‍ക്കാര്‍ വേദനിപ്പിച്ചത്. മന്ത്രിമാരെ തടഞ്ഞതിന്റെ പേരില്‍ കൊലപാതകത്തിന് ഉത്തരം പറയേണ്ടിവരികയാണെങ്കില്‍ ആദ്യം കുടുങ്ങുക നായനാരാണ് - രാഘവന് പറഞ്ഞു.
സുപ്രീം കോടതി വിധിയോടെ തനിക്ക് നീതി കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനും ആലോചിക്കുന്നുണ്ടെന്ന് രാഘവന് വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications