Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍. പുന:സംഘടന ആറ് മാസത്തിനകം

തിരുവനന്തപുരം: ആറ് മാസത്തിനകം സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കണ്‍വീനര്‍ രാജേഷ്കുമാര്‍ പറഞ്ഞു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രാജേഷ്കുമാര്‍ ജൂലായ് 12 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

രണ്ട് മൂന്ന് ദിവസത്തിനകം തിരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രനിരീക്ഷകനെ നിയോഗിക്കുമെന്നും രാജേഷ് പറഞ്ഞു. സംസ്ഥാനനേതാക്കള്‍ക്കും ജില്ലാഭാരവാഹികള്‍ക്കും ഉടനെ അംഗത്വരശീതി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 15നു മുമ്പ് തന്നെ ബ്ലോക് തല തിരഞ്ഞെടുപ്പ് വരെ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും രാജേഷ്കുമാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+