നാദാപുരം: സര്‍വകക്ഷിയോഗം നാളെ
തിരുവനന്തപുരം: നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള സര്‍വകക്ഷി യോഗം ജൂലായ് 15 ഞായറാഴ്ച നടക്കും.
കോഴിക്കോട് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അധ്യക്ഷനായിരിക്കും. കടലുണ്ടി ട്രെയിനപകടത്തെ തുടര്‍ന്ന് ജൂണ്‍ 23ന് നടക്കേണ്ടിയിരുന്ന യോഗം മാറ്റിവച്ചിരുന്നു.
സര്‍വകക്ഷിയോഗത്തില്‍ പ്രാദേശിക നേതാക്കളെയും പങ്കെടുപ്പിക്കണമെന്ന് നാദാപുരം എംഎല്‍എ ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications