Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണം

തിരുവനന്തപുരം: പ്രളയക്കെടുതികളെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അഭ്യര്‍ത്ഥിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോലും ശൂന്യമാണ്. സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് അത് നല്‍കാന്‍ പോലുമാകാത്ത തരത്തില്‍ നിസഹായമാണ് സര്‍ക്കാരെന്ന് ജൂലായ് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആന്റണി വ്യക്തമാക്കി.

ദുരിതം കണക്കിലെടുത്ത് വിദേശത്തുള്ളവരും സ്വദേശത്തുള്ളവരും കൈയയച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+