Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫിന്റെ ക്ഷണം വാജ്പേയി സ്വീകരിച്ചു.

ആഗ്ര: പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഉള്ള മുഷാറഫിന്റെ ക്ഷണം വാജ്പേയി സ്വീകരിച്ചു. ഔദ്വോഗിക വക്താവാണ് ഇത് വ്യക്തമാക്കിയത്. ജേപി പാലസ് ഹോട്ടലില്‍ ഇരുവരും മാത്രം നടത്തിയ ചര്‍ച്ചക്കിടയിലാണ് മുഷാറഫ് വാജ് പേയിയെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്.

യാത്രാ തീയതി പിന്നീട് തീരുമാനിക്കുമെന്ന് വക്താവ് വെളിപ്പെടുത്തി. ഈ യാത്ര നടന്നാല്‍ വാജ് പേയിയുടെ രണ്ടാമത്തെ പാകിസ്ഥാന്‍ സന്ദര്‍ശനമായിരിക്കും അത്. 1999ല്‍ ലാഹോറിലേക്ക് നടത്തിയ ബസ് യാത്രയാണ് ആദ്യത്തേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+