Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ്

-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങും.

ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ഫാ റീട്ടെയില്‍സ് എന്ന സ്ഥാപനമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങുന്നത്. ബ്രിട്ടനിലും യു. എസ് . എ യിലും മറ്റുമായി ഈ കമ്പനിക്ക് 80 ലേറെ കടകള്‍ ഉണ്ട്.

ഈ കട എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഉടനെതന്നെ ഉണ്ടാവുമെന്ന് വ്യക്തമായിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വിമാനങ്ങള്‍ എത്തിയിരുന്നെങ്കിലും ഇതുവരെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇവിടെ ഉണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+