വിദേശമലയാളികളുടെ പേര് റേഷന്‍കാര്‍ഡില്‍ ചേര്‍ക്കാം
തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകളിലും വിദേശമലയാളികളുടെ പേര് ചേര്‍ക്കാനാവുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.കാര്ത്തികേയന് നിയമസഭയെ അറിയിച്ചു.
പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത വര്‍ഷം ജനുവരിയോടെ പ്രാബല്യത്തില്‍ വരും. പുതിയ കാര്‍ഡുകള്‍ക്കായുള്ള സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ളവരുടെയും പേര് ചേര്‍ക്കാനുള്ള കോളം ചേര്‍ത്തിട്ടുണ്ട്. ഇവരുടെ പേര് കാര്‍ഡില്‍ ഉള്‍പ്പെടുത്തും. പുറത്തുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തി താമസം തുടങ്ങിയാല്‍ അവര്‍ക്ക് അര്‍ഹപ്പെട്ട റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കെ.വി.കുഞ്ഞിരാമന്, എം.വി.ഗോവിന്ദന് മാസ്റര്‍, വി.കെ.ചന്ദ്രന് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പുതിയ റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന്റെ ആദ്യജോലികള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. 63 ലക്ഷത്തില്‍ പരം റേഷന്‍കാര്‍ഡുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പുതിയ കാര്‍ഡുകള്‍ 70 ലക്ഷത്തിലേറെ വരും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications