വ്യാപാരികളുടെ പണിമുടക്ക് പൂര്‍ണം
കൊച്ചി: വ്യാപാരികളെ ദ്രോഹിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ വിവിധ വ്യാപാരി വ്യവസായി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം.
പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ വിറ്റുവരവുള്ള കച്ചവടക്കാരെയും വില്പനനികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും മറ്റുമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.
വ്യാപാരി വ്യവസായി ഏകോപന സമിതി, റബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍, പ്രിന്റേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള കമ്പ്യൂട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള കെമിസ്റസ് ആന്റ് ഡ്രഗേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.
പലയിടത്തും മെഡിക്കല്‍ ഷോപ്പുകളും പണിമുടക്കില്‍ അടഞ്ഞുകിടന്നു. ഹോട്ടലുകള്‍ പണിമുടക്കില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications