Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധിക്ക് എന്‍എസ്ജി സംരക്ഷണം

ദില്ലി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിക്ക് എന്‍എസ്ജി കമാന്‍ഡോകളുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു.

കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കരുണാനിധി കേന്ദ്രത്തിന് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്വാനി പറഞ്ഞു.

വിവാദം സൃഷ്ടിച്ച കരുണനിധിയുടെ അറസ്റിന് ശേഷമാണ് അദ്ദേഹം കേന്ദ്രത്തിന് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+