ചെലവ് കുറച്ച് നികുതി വരുമാനം കൂട്ടണം
തിരുവനന്തപുരം: ധവളപത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയല്ല മറിച്ച് ചെലവ് കുറച്ച് നികുതി വരുമാനം കൂട്ടുകയാണ് വേണ്ടതെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ജോസഫ് അഭിപ്രായപ്പെട്ടു.
ധവളപത്രത്തിലുള്ളത് ബുദ്ധിശൂന്യമായ നിര്‍ദ്ദേശങ്ങളാണ്. കേരളത്തിന്റെ സാമ്പത്തികകാര്യ നടത്തിപ്പ് എന്ന വിഷയത്തെകുറിച്ച് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പള വര്‍ദ്ധന അധിക ചെലവ് ഉണ്ടാക്കിയന്നെത് ശരിയാണ്. പക്ഷേ പുതുക്കിയ ശമ്പള നിദ്ദേശങ്ങള്‍ നടപ്പാക്കിമ്പോള്‍ ആകെ ചെലവ് കുറയ്കാനായി നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. ജോസഫ് പറഞ്ഞു.












Click it and Unblock the Notifications