Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് പൊട്ടി സിപിഎമ്മുകാരന്റെ കൈപ്പത്തിയറ്റു

നാദാപുരം: നാദാപുരത്ത് തെരുവംപറമ്പില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റു. അപകടത്തില്‍ പെട്ട സിപിഎം പ്രവര്‍ത്തകനായ രാജീവനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരുവംപറമ്പില്‍ 110 കെവി സബ്സ്റേഷന് സമീപം ചീയൂര്‍ വയലില്‍ ജൂലായ് 20 വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. രാജീവന്‍ ബോംബുമായി പോകുമ്പോള്‍ കാല്‍വഴുതിവീണാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

തെരുവംപറമ്പില്‍ പലയിടത്തും വെള്ളിയാഴ്ച ബോംബ് സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ തെരുവംപറമ്പില്‍ ബിനു ജൂണ്‍ രണ്ടിന് കല്ലാച്ചിയില്‍ കൊല്ലപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് തെരുവംപറമ്പില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+