കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തം: ശശിയെ കേസിലുള്‍പ്പെടുത്തണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശിയെ കല്ലുവാതുക്കല്‍-പള്ളിയ്ക്കല്‍ മദ്യദുരന്തക്കേസില്‍ പ്രതി ചേര്‍ക്കണമെന്ന് കേസിലെ ഒന്നാം പ്രതിയായ മണിച്ചന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മദ്യദുരന്തക്കേസിനെ കുറിച്ച് അന്വേഷിക്കുന്ന മോഹന്‍കുമാര്‍ കമ്മിഷന്‍ ജൂലായ് 21 ശനിയാഴ്ച നടത്തിയ സിറ്റിംഗിലാണ് ഈ ആവശ്യമുയര്‍ന്നത്. മണിച്ചന്റെ ബന്ധുക്കള്‍ക്ക് വേണ്ടി അഡ്വക്കറ്റ് ബാബു കമ്മിഷനു മുമ്പാകെ ഹാജരായി.

കേസിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ സത്യവാങ്മൂലം കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാനദിവസമായിരുന്നു ശനിയാഴ്ച.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X