അജിത്സിംഗ് കേന്ദ്രമന്ത്രിയായി സ്ഥാനമേല്‍ക്കും
ദില്ലി: കേന്ദ്രക്യാബിനറ്റ് മന്ത്രിയായി രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്സിംഗ് ജൂലായ് 22 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ വെച്ച് ആറ് മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്.
കൃഷിവകുപ്പായിരിക്കും അജിത്സിംഗിന് ലഭിക്കുക എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്കുന്ന സൂചന. നിതീഷ്കുമാറാണ് ഇപ്പോള്‍ ഈ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.
രാഷ്ട്രീയലോക്ദളിനെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് അജിത്സിംഗിന്റെ മന്ത്രിസഭാ പ്രവേശം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമെന്ന നിലയിലാണ് അജിത്സിംഗിന് മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ നിരീക്ഷിക്കുന്നു.
അജിത്സിംഗിന് പുറമെ മറ്റ് ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. കേന്ദ്രമന്ത്രിസഭയില്‍ ഇപ്പോഴുള്ള അഞ്ച് ഒഴിവുകള്‍ നികത്തയിയേക്കുമെന്നാണ് അറിയുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications