കാലവര്‍ഷക്കെടുതി: നിയമസഭ ചര്‍ച്ച ചെയ്യും
തിരുവനന്തുപുരം: കാലവര്‍ഷവും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തുണ്ടായ കെടുതികളെ കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്യും.
ജൂലായ് 23 തിങ്കളാഴ്ച ചട്ടം 130 പ്രകാരം കാലവര്‍ഷക്കെടുതി മൂലമുണ്ടായ നഷ്ടത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട സഹായത്തെ പറ്റിയും പ്രത്യേകം ചര്‍ച്ചയുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയം മൂലം സംസ്ഥാനത്തെ കാര്‍ഷിക വ്യാവസായിക മേഖലകളിലുണ്ടായ പ്രത്യാഘാതത്തെ കുറിച്ചും ചര്‍ച്ച നടക്കും.
വോട്ടൗണ്‍ അക്കൗണ്ട് പ്രകാരമുള്ള ധനവിനിയോഗ ബില്ലും ഫിനാന്‍സ് ബില്ലും സഭയുടെ പരിഗണനയില്‍ വരും. ജൂലായ് 23ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയും.












Click it and Unblock the Notifications