Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഇ-ധര്‍ണ

കൊച്ചി: ഇ-മെയിലിനും ഇ-കോമേഴ്സിനുമൊക്കെ പിന്നാലെ ഇ-ധര്‍ണയും. പേര് കേട്ടിട്ട് ഇന്റര്‍നെറ്റ് വഴിയുള്ള ധര്‍ണയാണെന്ന് തോന്നാം. തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ പ്രൊഫണലുകള്‍ നടത്തുന്ന ധര്‍ണയ്ക്കാണ് ഇ-ധര്‍ണ എന്ന് പേരിട്ടിരിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയതിന്റെ ഭാഗമായി നിയമിച്ച കമ്പ്യൂട്ടര്‍ പ്രൊഫണലുകളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ഇ-ധര്‍ണ സംഘടിപ്പിക്കുന്നത്. ഓള്‍ കേരള ലോക്കല്‍ ബോഡി ഐടി പ്രൊഫണല്‍ ഒര്‍ഗനൈസേഷനാണ് തിരുവനന്തപുരത്തെ ഇന്‍ഫര്‍മേഷന്‍ കേരള ഓഫീസിനു മുന്നില്‍ ഇ-ധര്‍ണ സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+