ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്
തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ ജൂലായ് 23 തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുണ്ടാകും.ശമ്പളം, ഉപജീവന ബത്ത, ബത്ത, പെന്‍ഷന്‍, പെന്‍ഷന്‍ കുടിശ്ശിക, കോടതിവിധി പ്രകാരം നല്‍കേണ്ട തുകകള്‍, വ്യക്തിഗത നിക്ഷേപം തുടങ്ങി 30ല്‍ അധികം ഇനങ്ങളിലെ നിയന്ത്രണമാണ് നീക്കിയിട്ടുള്ളതെന്ന് ധനകാര്യവകുപ്പ് അറിയിച്ചു.
സഹകരണബാങ്കുകളില്‍ നിന്നും മറ്റുമുള്ള നിക്ഷേപം കൊണ്ടാണ് ട്രഷറി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കോടിക്കണക്കിന് രൂപ പലിശയിനത്തില്‍ തന്നെ സഹകരണസ്ഥാപനങ്ങള്‍ക്ക് നല്‍കാനുണ്ട്.












Click it and Unblock the Notifications