ഡിസിസികളും പുന:സംഘടിപ്പിക്കും
തിരുവനന്തപുരം: കെപിസിസിക്കൊപ്പം ഡിസിസികളും പുന:സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പറഞ്ഞു.
സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്റ് ആഗസ്ത് ആദ്യവാരത്തില്‍ പുന:സംഘടന സംബന്ധിച്ച് ചര്‍ച്ച നടത്തും. മുഖ്യമന്ത്രി എ.കെ.ആന്റണി ആഗസ്ത് അഞ്ച് മുതല്‍ ദില്ലിയിലുണ്ടാവും.
മൂന്ന് കെപിസിസി പ്രസിഡണ്ടുമാര്‍ മന്ത്രിമാരായ നിലക്ക് ആ ജില്ലകളിലെ കെപിസിസികള് പുന:സംഘടിപ്പിക്കേണ്ടതുണ്ട്. കെ. സുധാകരന് പ്രസിഡണ്ടായ കണ്ണൂരിലെയും പി.ശങ്കരന് പ്രസിഡണ്ടായ കോഴിക്കോട്ടേയും കെ.വി.തോമസ് പ്രസിഡണ്ടായ എറണാകുളത്തെയും പിസിസികളാണ് ഉടന്‍ പുന:സംഘടിപ്പിക്കേണ്ടത്. പക്ഷേ മൂന്ന് ജില്ലകളിലെ പിസിസികള്‍ മാത്രം പുന:സംഘടിപ്പിക്കുന്നത് ശരിയല്ല എന്ന വാദം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പിസിസികളും പുന:സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
എട്ട് ജില്ലകളിലും ഇപ്പോള്‍ കരുണാകര പക്ഷക്കാരാണ് ഡിസിസി പ്രസിഡന്റുമാര്‍. നാല് ജില്ലകളില്‍ മാത്രമാണ് എ ഗ്രൂപ്പുകാര്‍ ഡിസിസി പ്രസിഡന്റായിരിക്കുന്നത്. കണ്ണൂരില്‍ നാലാം ഗ്രൂപ്പ് നേതാവായ സുധാകരനും പാലക്കാട് മൂന്നാം ഗ്രൂപ്പ് നേതാവായ വി.എസ്.വിജയരാഘവനുമാണ് പ്രസിഡന്റ്. എല്ലാ ഗ്രൂപ്പുകള്‍ക്കും ഇപ്പോഴുള്ളതു പോലെ പ്രാതിനിധ്യം ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പുന:സംഘടന എളുപ്പമാവാനുമിടയില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications