പ്രകൃതിക്ഷോഭം: രാജകുടുംബം ഒരു ലക്ഷം രൂപ നല്‍കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് തിരുവിതാംകൂര്‍ രാജകുടുംബം ഒരു ലക്ഷം രൂപ സംഭാവന നല്‍കി.
ജൂലായ് 25 ബുധനാഴ്ച പാലസ് സെക്രട്ടറി രവീന്ദ്രന്‍തമ്പി ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് കൈമാറി. സാമ്പത്തിക പ്രതിസന്ധിയും പ്രകൃതിക്ഷോഭവും മൂലം കഷ്ടത്തിലായ സംസ്ഥാനത്തിന് ഇത്തരം സഹായങ്ങള്‍ വളരെ വലുതാണെന്ന് സഹായം സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഗുജറാത്ത് ഭുചലന ദുരിതാശ്വാസനിധിയിലേക്ക് കാര്‍ഗില്‍ ഫണ്ടിലേക്കും തിരുവിതാംകൂര്‍ രാജകുടുംബം ഓരോ ലക്ഷം രൂപ വീതം സഹായം നല്‍കിയിരുന്നു.












Click it and Unblock the Notifications