Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി പാലത്തിലൂടെ മെറ്റീരിയല്‍ വാനോടിച്ചു

തിരുവനന്തപുരം: പുന:സ്ഥാപിക്കപ്പെട്ട കടലുണ്ടി റെയില്‍ പാലത്തിലൂടെ പരീക്ഷണഓട്ടത്തിന്റെ മുന്നോടിയായി മെറ്റീരിയല്‍ വാനോടിച്ചു.

സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ ബെന്‍സിലാലിന്റെ മേല്‍നോട്ടത്തില്‍ രാവിലെ 11.45ഓടെയാണ് മെറ്റീരിയല്‍ വാനോടിച്ചത്. തീവണ്ടിയപകടത്തില്‍ തകര്‍ന്ന പാലം കഴിഞ്ഞ ദിവസമാണ് പുന:സ്ഥാപിക്കപ്പെട്ടത്.

തീവണ്ടി ഗതാഗതം അടുത്തു തന്നെ പുന:സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം പാലത്തിന്റെ തകരാത്ത തൂണുകളും ദ്രവിച്ച നിലയിലാണെന്നും ഉടന്‍ തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കുന്നത് അപകടകരമാണെന്നുമാണ് ചീഫ് റെയില്‍വെ സുരക്ഷാ വിഭാഗം കമ്മിഷണര്‍ രാജാമണി നല്‍കിയ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+