Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഉത്തരവ് സുപ്രിം കോടതി ശരിവച്ചു

ദില്ലി: ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളെ 1965ലെ കെട്ടിട (ലീസ് ആന്റ് റെന്റ് കണ്‍ട്രോള്‍) നിയമത്തിലെ ചില വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം സുപ്രിം കോടതി ശരിവച്ചു.

സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരായ ഹൈക്കോടതി വിധി സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ജസ്റിസുമാരായ രാജേന്ദ്രബാബു, ശിവരാജ് വി.പാട്ടില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിസ്ത്യന്‍-മുസ്ലിം പള്ളികളെ കെട്ടിട നിയമത്തിലെ ചില വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി വ്യക്തമാക്കി. ക്രൈസ്റ് ഡക്കാന്‍ കിംഗ് കത്തീഡ്രല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+