Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൂലന്‍: കൊലപാതകികളുടെ കാര്‍ കണ്ടെത്തി

ദില്ലി: സമാജ്വാദി പാര്‍ട്ടി എംപി ഫൂലന്‍ദേവിയെ വെടിവച്ചുകൊന്ന അജ്ഞാതര്‍ രക്ഷപ്പെട്ട കാര്‍ കണ്ടെത്തി. ഇന്‍ഡോറിലാണ് ഈ കാറിന്റെ റജിസ്ട്രേഷനെന്നും ദില്ലി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

സിഐഎം 907 എന്നതാണ് ഈ മാരുതികാറിന്റെ റജിസ്ട്രേഷന്‍ നമ്പര്‍. 1986ലാണ് ഇന്‍ഡോര്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഈ കാര്‍ റജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍കംടാക്സ് കോളനിയിലെ ദീപ്തി പാലായുടെ പേരിലാണ് ഇപ്പോള്‍ കാറിന്റെ ഉടമസ്ഥത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+