Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരജവാന്മാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരാഞ്ജലി

ദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ധീര സൈനികര്‍ക്ക് രാഷ്ട്രം ആദരാഞ്ജലിയര്‍പ്പിച്ചു. കാര്‍ഗില്‍ വിജയദിനമായ ജൂലായ് 26 വ്യാഴാഴ്ച രാവിലെ ഉപരാഷ്ട്രപതി കൃഷന്‍ കാന്ത്, പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, പ്രതിരോധമന്ത്രി ജസ്വന്ത് സിംഹ്, മൂന്നു സേനാമേധാവികള്‍ എന്നിവര്‍ ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.

ഇന്ത്യന്‍ പതാകയേന്തിയ നാല് എംഐ-17 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വ്യോമസേനയും വീരചരമമടഞ്ഞ സൈനികരെ സല്യൂട്ട് ചെയ്തു.

1991ല്‍ കശ്മീരിലെ കാര്‍ഗില്‍ മലനിരയില്‍ നുഴഞ്ഞു കയറി പാകിസ്ഥാന്‍ തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് 527 സൈനികര്‍ വീരമൃത്യു അടഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+