എസ്എഫ്ഐ-കെഎസ്യു സംഘട്ടനം
തിരുവനന്തപുരം: ജൂണ്‍ 26 വ്യാഴാഴ്ച രാവിലെ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സാഫല്യ കോംപ്ലക്സില്‍ വെച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായത്.
പരിക്കേറ്റ മലയിന്‍കീഴ് സ്വദേശി അജിത്കുമാര്‍, മേയാട് സ്വദേശികളായ സജി, രാജീവ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications