Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കാര്‍ഗില്‍ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ചടങ്ങുകളോടെ കാര്‍ഗില്‍ ദിനം ആഘോഷിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിലെ കാര്‍ഗില്‍ ജവാന്മാരുടെ യുദ്ധസ്മാരകത്തില്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗും മുഖ്യമന്ത്രി എ.കെ.ആന്റണിയും പുഷ്പചക്രം സമര്‍പ്പിച്ചു.

പാങ്ങോട് സ്റേഷന്‍ കമാന്റര്‍ ബ്രിഗേഡിയര്‍ എസ്.എന്‍.പാണ്ട, ദക്ഷിണ വ്യോമസേനാ മേധാവി എസ്.എം.സെഗോണ്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. വായുസേനയുടെ ഹെലികോപ്റ്റര്‍ 22 മലയാളി ജവാന്മാരുടെ യുദ്ധസ്മാരകത്തില്‍ പുഷ്പവൃഷ്ടി നടത്തി. ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗും മുഖ്യമന്ത്രി എ.കെ.ആന്റണിയും യുദ്ധസ്മാരകത്തില്‍ ദീപം തെളിച്ചതോടെ ചടങ്ങ് സമാപിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന കാര്‍ഗില്‍ രക്തസാക്ഷി സ്മരണാച്ചടങ്ങ് ഹരിജന-യുവജനക്ഷേമമന്ത്രി എം.എ. കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ജവാന്മാരുടെ സ്മരണയ്ക്കായി ദീപം തെളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+