Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ കെഎസ്യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരെ പത്മജ സന്ദര്‍ശിച്ചു.

കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചവരെ ഉടന്‍ അറസ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ജൂലായ് 27 വെള്ളിയാഴ്ച ആശുപത്രിയിലെത്തിയ പത്മജ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനാസ്വാതന്ത്യ്രം അനുവദിക്കാത്ത എസ്എഫ്ഐയുടെ നടപടി അപലപനീയമാണെന്ന് അവര്‍ പറഞ്ഞു.

കെഎസ്യു യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ് അജികുമാര്‍, സെക്രട്ടറി രാജീവ്, സജി എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ജൂലായ് 26 വ്യാഴാഴ്ച ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+