Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസപകടം: മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കര്‍ണാടകത്തിലെ മാണ്ഡ്യക്കടുത്തുണ്ടായ ബസപകടത്തില്‍ ഒമ്പത് മലയാളികള്‍ മരണമടഞ്ഞതില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അഗാധദു:ഖം രേഖപ്പെടുത്തി.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ ജനങ്ങളും പങ്കുചേരുന്നുവെന്ന് ജൂലായ് 28 ശനിയാഴ്ച മുഖ്യമന്ത്രി അറിയിച്ചു. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഉടന്‍ സഹായം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനം-സ്പോര്‍ട്സ് മന്ത്രി കെ. സുധാകരനും ബസപകടത്തില്‍ അനുശോചിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+