Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രഷറി നിയന്ത്രണം ആറ് മാസം കൂടി: ആന്റണി

കൊച്ചി: ട്രഷറി നിയന്ത്രണം ആറ് മാസത്തിനകം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ജൂലായ് 29 ഞായറാഴ്ച തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ വിഭവസമാഹാരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. വൈദ്യുതിബോര്‍ഡിലും കെഎസ്ആര്‍ടിസിയിലും പുന:സംഘടന നടക്കുകയാണ്. ഈ രണ്ട് സ്ഥാപനങ്ങളെയും കൂടുതല്‍ കാര്യക്ഷമമാക്കാനും നഷ്ടത്തില്‍ നിന്നും രക്ഷിക്കാനുമാണ് ശ്രമിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സാംസ്കാരികസ്ഥാപനങ്ങളെ ഒരു കാരണവശാലും രാഷ്ട്രീയവല്ക്കരിക്കുന്ന പ്രശ്നമില്ലെന്നും ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+