Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ എയര്‍ലൈന്‍സ് നഷ്ടം കുറച്ചു

ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വരുമാനം 240 കോടി രൂപ. ഇതോടെ കഴിഞ്ഞ രണ്ടുവരഷത്തെ നഷ്ടം കുറഞ്ഞിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി ശരദ്യാദവ് ജൂലായ് 31 ചൊവാഴ്ച രാജ്യസഭയില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 21.29 കോടിരൂപ അധികവരുമാനം നേടിയിരിക്കുകയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ്. പാലക്കാട്, കൊച്ചി, ഗോവ, ബോദ്ഗയ, ജമ്മു, ശ്രീനഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് അവധിക്കാല സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് എന്നിവിടങ്ങളിലേക്കും ഇതുപോലെയുള്ള സര്‍വീസുകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിക്കും. ഗുവാഹഠി, അമൃത്സര്‍, ഹൈദരാബാദ്, ബാംഗ്ലൂര്‍, കോഴിക്കോട് , ലഖ്നോ, അമൃത്സര്‍ എന്നിവിടങ്ങളില്‍ വിമാനയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+