Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: കശ്മീരിന് സ്വയംഭരണം നല്കേണ്ട കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കേന്ദ്രം കൂടുതല്‍ സ്വയംഭരണം വേണമെന്ന കശ്മീരിന്റെ ആവശ്യം തള്ളിക്കൊണ്ടേയിരിക്കുകയാണെന്നും അബ്ദുള്ള പറഞ്ഞു.

സ്വയംഭരണമൊഴിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു പരിഹാരനിര്‍ദ്ദേശങ്ങളും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും അബ്ദുള്ള പറഞ്ഞു. ഇത് സംബന്ധിച്ച് തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രം ഒന്ന് വായിച്ചുനോക്കുകകൂടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങള്‍ കേന്ദ്രത്തിലെ നേതാക്കള്‍ക്ക് അറിയാം. പക്ഷെ ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത് എന്നീ സംഘടനകളുടെ സമ്മര്‍ദ്ദം മൂലം രാജ്യത്തിനാവശ്യമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയാത വരികയാണെന്നും അബ്ദുളള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+