വിമാനത്താവളത്തിലെ പുതുക്കിയ ടാക്സി നിരക്കുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള പുതുക്കിയ പ്രീപെയ്ഡ് ടാക്സി നിരക്കുകള്‍ ആഗസ്ത് ഒന്ന് ബുധനാഴ്ച മുതല്‍ നിലവില്‍ വരും.
വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരവും (കിലോമീറ്ററില്‍) പുതുക്കിയ ടാക്സി വാടകയും:
മാസ്കറ്റ് ഹോട്ടല്‍ (10)-150 രൂപ
കീര്‍ത്തി ഹോട്ടല്‍ (ഒമ്പത് )-140 രൂപ
ചൈത്രം (ഒമ്പത് )-150 രൂപ
ജാസ് ഹോട്ടല്‍ (10)- 150 രൂപ
ലാല്‍ ടൂറിസ്റ് ഹോട്ടല്‍ (ഒമ്പത് )-140 രൂപ
ഹോട്ടല്‍ പങ്കജ്, ഹോട്ടല്‍ ഗീത് (ഒമ്പത് )-140 രൂപ
ശ്രീപത്മനാഭ ക്ഷേത്രം (ഏഴ്)-105 രൂപ
മെഡിക്കല്‍ കോളേജ് (12)-180 രൂപ
ഹോട്ടല്‍ ലൂസിയ, ഹോട്ടല്‍ രാജധാനി (ഏഴ്)-105 രൂപ
ജനറല്‍ ഹോസ്പിറ്റല്‍ (ഒമ്പത്)-140 രൂപ
എംഎല്‍എ ക്വാര്‍ട്ടേഴ്സ് (ഒമ്പത്)-140 രൂപ
കോവളം (21)-255 രൂപ
വിഴിഞ്ഞം (23)- 340രൂപ
വെള്ളയമ്പലം(11)-150 രൂപ
പൊന്മുടി (73)-990 രൂപ
നെയ്യാര്‍ഡാം (38)-630 രൂപ
വേളി (ഒമ്പത് )-140 രൂപ
ആക്കുളം (15)-255 രൂപ
കേരള സര്‍വകലാശാല ക്യാമ്പസ് കാര്യവട്ടം (15)-255 രൂപ
ചിത്രാഞ്ജലി സ്റുഡിയോ (12)-180 രൂപ
പത്മനാഭപുരം കൊട്ടാരം(65)-990രൂപ
തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം (25)- 255 രൂപ
കോസ്മോപൊളിറ്റന്‍ ആശുപത്രി (10)- 150 രൂപ
വര്‍ക്കല പാപനാശം (60)- 820 രൂപ
വര്‍ക്കല (53)- 685 രൂപ
വഴുതക്കാട് (11)-150 രൂപ
പാങ്ങോട് (12)- 180 രൂപ
ശാസ്തമംഗലം (12)- 180 രൂപ
പേരൂര്‍ക്കട (15)- 255 രൂപ
എയര്‍ ഇന്ത്യാ ഓഫീസ് (11)- 150രൂപ
സിറ്റി ബസ് സ്റാന്‍ഡ് (എട്ട് )- 105 രൂപ












Click it and Unblock the Notifications