വിദ്യാര്‍ത്ഥിയുടെ ജഡം കണ്ടെത്തി
കോട്ടയം: ചൂണ്ടയിടാന്‍ പോയി ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ ജഡം കണ്ടെത്തി. ജൂലായ് 31 ചൊവാഴ്ചയാണ് മണിമലയാറില്‍ നിന്നും തീരത്ത് പൊന്‍കുന്നം പ്ലാച്ചേരിയില്‍ ബിനു(18)വിന്റെ ജഡം കണ്ടെടുത്തത്.
അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം ജൂലായ് 29 ഞായറാഴ്ചയാണ് പാഴായിടത്തില് ചൂണ്ടയിട്ട് മീന്പിടിക്കാന്പോയത്. ഇതില്‍ മൂന്നുപേര്‍ ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു. രണ്ടുപേര്‍ മുങ്ങിമരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു.
മരിച്ചവരില്‍ നിസാമിന്റെ ജഡം ഞായറാഴ്ച രാത്രി തന്നെ കണ്ടെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിനുവിന്റെ ജഡം കണ്ടെടുത്തത്.
More From
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications