ബാങ്കില്‍ 88ലക്ഷത്തിന്റെ കവര്‍ച്ച
കാസര്‍കോട്: ബാങ്ക് കുത്തിത്തുറന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. 48 ലക്ഷം രൂപയും 40 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്.
കാസര്‍കോടിനടുത്ത് അരിയയിലെ കുട്ലു സര്‍വീസ് സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്. രണ്ട് ദിവസത്തെ അവധിക്കു ശേഷം ജൂലായ് 30 തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്.
ഒരു ലോക്കര്‍ സെല്ലില്‍ സൂക്ഷിച്ചിരുന്ന എട്ടര കിലോയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്.












Click it and Unblock the Notifications