വാജ്പേയിക്ക് എന്‍ഡിഎ പിന്തുണ
ദില്ലി: പ്രധാനമന്ത്രി വാജ്പേയിയുടെ നേതൃത്വത്തിന് ദേശീയ ജനാധിപത്യ സഖ്യം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന യോഗം വാജ്പേയിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് പിരിഞ്ഞതെന്ന് വാര്‍ത്താവിനിമയമന്ത്രി രാംവിലാസ് പാസ്വന് വാര്‍ത്താലേഖകരെ അറിയിച്ചു.
എന്‍ഡിഎയിലെ ഘടകകക്ഷികള്‍ക്കായി പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, സികന്ദര്‍ ഭക്ത്, മുരശൊലി മാരന്, അരുണ്‍ ചരണ്‍ സേത്തി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
യോഗത്തില്‍ ശിവസേനാ പ്രതിനിധി പങ്കെടുത്തില്ല. ശിവസേനാ എംപി സഞ്ജയ് നിരുപമാണ് കഴിഞ്ഞ ദിവസം യുടിഐ കുംഭകോണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ചത്.
യുടിഐ കുംഭകോണത്തെ പറ്റി പ്രധാനമന്ത്രി ബുധനാഴ്ച പാര്‍ലമെന്റില്‍ ഒരു സമ്പൂര്‍ണ പ്രസ്താവനയിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി യശ്വന്ത്സിന്‍ഹ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications