തോണി മറിഞ്ഞ് 18 പേരെ കാണാതായി
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ തോണി മറിഞ്ഞ് കാണാതായ18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ബേപ്പൂര്‍ പുഴയില്‍ ആഗസ്ത് ഒന്ന് ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications