ഓണത്തിന് ഒന്നര കിലോ പഞ്ചസാര
തിരുവനന്തപുരം: ഓണാഘോഷത്തോട് അനുബന്ധിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഒന്നര കിലോ പഞ്ചസാര അധികം നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.കാര്ത്തികേയന് അറിയിച്ചു.
ഇതിനായി 5000 ടണ്‍ പഞ്ചസാര കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 63 ഓണച്ചന്തകള്‍ തുടങ്ങും. ഇതിനു പുറമെ എല്ലാ ജില്ലാ ആസ്ഥനങ്ങളിലും ജില്ലാ മേളകള്‍ നടക്കും. സഹകരണ വകുപ്പ് എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്തകള്‍ തുടങ്ങും. 50 മാവേലി സ്റോറുകള്‍ കൂടി തുടങ്ങാന്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ആലോചനയുണ്ട്.
ഓണത്തിന് മുമ്പായി സാംസ്കാരിക സ്ഥാപനങ്ങള്‍ പുന:സംഘടിപ്പിക്കും. ചെയര്മാന്മാരെ നിയമിക്കുന്നത് യാതൊരു രാഷ്ട്രീയപരിഗനണയുമില്ലാതെ ആയിരിക്കുമെന്ന് കാര്ത്തികേയന് പറഞ്ഞു.
ദേവസ്വം ബോഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെങ്കിലും അവയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഒരു കണ്ണുണ്ടായിരിക്കുമെന്ന് ദേവസ്വം മന്ത്രി കൂടിയായ കാര്ത്തികേയന് പറഞ്ഞു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications