'ആര്‍സിസി പ്രശ്നം പക്വതയോടെ കൈകാര്യം ചെയ്യണം'
തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിനെതിരെയുള്ള ആരോപണങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ആര്‍സിസിയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. എന്നാല്‍ അത് ആ സ്ഥാപനത്തെ നശിപ്പിക്കുന്ന തരത്തിലാകരുതെന്നാണ് ആര്‍സിസി ചെയര്മാന് എന്ന നിലയില്‍ തന്റെ അഭിപ്രായമെന്ന് ആന്റണി വ്യക്തമാക്കി.
പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡോ. പരീഖിനെ വച്ചത് ആരെയും സഹായിക്കാനല്ല. പരീഖിന്റെ പേര് നിര്‍ദേശിച്ചത് കൃഷ്ണന്നായരുമല്ല. സര്‍ക്കാരിന് ആരെയും സംരക്ഷിക്കണമെന്നില്ല, ആരോടും ശത്രുതയുമില്ല. ആ സ്ഥാപനത്തിനുള്ളിലെ പ്രശ്നങ്ങള്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ ഒരു ജനകീയപ്രശ്നമാക്കി മാറ്റിയത് തെറ്റായ കീഴ്വഴക്കമാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
ആര്‍സിസിയിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ തന്നെ വന്ന് കണ്ടിരുന്നതായും ആന്റണി വെളിപ്പെടുത്തി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications