Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ ആയുധങ്ങളും ബോംബുകളും പിടിച്ചെടുത്തു

തലശേരി: തലശേരിയില്‍ വ്യാപകമായ റെയ്ഡില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.

എരഞ്ഞോളി തത്തച്ചിപ്പറമ്പിലെ യുവജനസ്പോര്‍ട്സ് ക്ലബില്‍ നിന്ന് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കണ്ടെടുത്തു. ബക്കറ്റില്‍ ഒളിച്ചുവെച്ച നിലയിലായിരുന്നു ഇവ. ക്ലബ് ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.നെട്ടൂര്‍ തെരുവിലെ ഒരു ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പില്‍ ബോംബുകളും വാളുകളും പൊലീസ് കണ്ടെടുത്തു.

സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരിയിലും പരിസരപ്രദേശങ്ങളിലും സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി തലശേരി മണ്ഡലം എംഎല്‍എ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+