Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി വെട്ടിപ്പ് തടയാന്‍ നടപടി തുടങ്ങി

പാലക്കാട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നികുതി വെട്ടിപ്പ് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ പറഞ്ഞു.

അമിതനികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആഗസ്ത് മൂന്ന് വെള്ളിയാഴ്ച പാലക്കാട് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജമദ്യവില്പന തടയാന്‍ റെയ്ഡുകള്‍ വ്യാപകമാക്കിയിട്ടുണ്ട്. വ്യാജമദ്യക്കേസുകളില്‍ കുറ്റക്കാരായവരെ വെറുതെ വിടില്ലെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+